ബാത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്പൂൺ ഈ മാജിക് ഒന്ന് ഇട്ടു കൊടുക്കൂ! പിന്നെ ബാത് റൂമിൽ സുഗന്ധം കൊണ്ട് നിറയും ഉറപ്പ്!! | Bathroom Flush Tank Cleaning
Bathroom Flush Tank Cleaning : ആർക്കും അറിയാത്ത പുതിയ സൂത്രം! ബാത്ത്‌റൂമിൽ സുഗന്ധം കൊണ്ട് നിറയാൻ ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഇതൊരു സ്‌പൂൺ ചേർത്തു നോക്കൂ; പിന്നെ ബാത് റൂമിൽ സുഗന്ധം കൊണ്ട് നിറയും ഉറപ്പ്! ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു കൊച്ചു സൂത്രമാണ്. വീട്ടമ്മമാരുടെ വലിയൊരു തലവേദന ഇതുകൊണ്ട് മാറ്റാവുന്നതാണ്. ബാത്റൂമിൽ സുഗന്ധം നിറയാനുള്ള ഒരു കൊച്ചു വിദ്യയാണിത്. നമ്മുടെ വീടുകളിലെ ബാത്‌റൂം ദിവസവും ഉപയോഗിക്കുന്നതു കൊണ്ട് […]