രാവിലെ ഇതൊന്നുമതി കറി ഒന്നുമില്ലെങ്കിലും നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു പലഹാരം. Easy healthy chicken balls breakfast recipe
രാവിലെ ഇതൊന്നു മതി കറിയൊന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ഒരു പലഹാരം വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു പരിഹാരമാണ് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഉപ്പും ചേർത്ത് ഒന്ന് കുഴച്ചെടുക്കാം മാവ് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം ചെയ്യേണ്ടത് നമുക്ക്. ഒരു ചിക്കന്റെ ഒരു മിക് ഉണ്ടാക്കിയെടുക്കാൻ വെജിറ്റബിൾസും ചിക്കനും കുരുമുളകും സോസും ഒക്കെ ചേർത്തിട്ട് പ്രത്യേകം തയ്യാറാക്കി എടുക്കുന്നത് ഇത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു അതിനുള്ളിലേക്ക് വെച്ചുകൊടുത്തു അതിനുശേഷം എണ്ണയിൽ […]