വായിൽ കപ്പലോടും ചെറിയ ഉള്ളി അച്ചാർ; മാങ്ങാ അച്ചാറും വെള്ളുള്ളിയും തോൽക്കും രുചിയിൽ സൂപ്പർ അച്ചാർ.!! | Onion Pickle Recipe
വായില്‍ കപ്പലോടും ചെറിയ ഉള്ളി അച്ചാർ. നമ്മൾക്കിടയിൽ ചില അച്ചാർ പ്രേമികളുണ്ട്. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന അച്ചാറുകളിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ ഒരു അച്ചാർ ഉണ്ടാക്കിയാലോ. ഇവിടെ നമ്മൾ അച്ചാറുണ്ടാക്കുന്നത് ചെറിയ ഉള്ളി കൊണ്ടാണ്. മാത്രമല്ല ഈ അച്ചാറിലെ സ്പെഷ്യൽ കൂട്ടായ ഒരു സ്പെഷ്യൽ അച്ചാറുപൊടി കൂടെ ഉണ്ട്. ചെറിയ ഉള്ളി കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കാം. ചെറിയ ഉള്ളിപച്ചമുളക്കരിംജീരകംമഞ്ഞൾപ്പൊടിഖരം മസാലഉലുവവിനാഗിരിനല്ലെണ്ണപെരുംജീരകംമുളക് പൊടികടുക്കരിംജീരകം – 2 ടീസ്പൂൺ.ആദ്യം ഒരു പാൻ […]