ഒരു പഴയകാല പലഹാരമാണ് ഈ ഒരു കിഴി .Traditional naadan kizhi snack recipe
ഒരു പഴയകാല പലഹാരമാണ് ഈ ഒരു കിഴി ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരം തയ്യാറാക്കുന്ന നമുക്ക് ആദ്യം വേണ്ടത് പച്ചരി പുഴുങ്ങലരിയോ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കുക നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ഈ ഒരു റെസിപ്പി. തയ്യാറാക്കാൻ ഒരു പാൻ വച്ച് ചൂടാവുള്ള നെയ്യ് ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് തേങ്ങയും ചേർത്തുകൊടുത്ത ശർക്കരപാനിയും ചേർത്ത് കൊടുത്ത് […]