വായിൽ കപ്പലോടും ചെറിയ ഉള്ളി അച്ചാർ; മാങ്ങാ അച്ചാറും വെള്ളുള്ളിയും തോൽക്കും രുചിയിൽ സൂപ്പർ അച്ചാർ.!! | Onion Pickle Recipe

വായില്‍ കപ്പലോടും ചെറിയ ഉള്ളി അച്ചാർ. നമ്മൾക്കിടയിൽ ചില അച്ചാർ പ്രേമികളുണ്ട്. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന അച്ചാറുകളിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ ഒരു അച്ചാർ ഉണ്ടാക്കിയാലോ. ഇവിടെ നമ്മൾ അച്ചാറുണ്ടാക്കുന്നത് ചെറിയ ഉള്ളി കൊണ്ടാണ്. മാത്രമല്ല ഈ അച്ചാറിലെ സ്പെഷ്യൽ കൂട്ടായ ഒരു സ്പെഷ്യൽ അച്ചാറുപൊടി കൂടെ ഉണ്ട്. ചെറിയ ഉള്ളി കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കാം. ചെറിയ ഉള്ളിപച്ചമുളക്കരിംജീരകംമഞ്ഞൾപ്പൊടിഖരം മസാലഉലുവവിനാഗിരിനല്ലെണ്ണപെരുംജീരകംമുളക് പൊടികടുക്കരിംജീരകം – 2 ടീസ്പൂൺ.ആദ്യം ഒരു പാൻ […]

സൂപ്പർ ടേസ്റ്റിൽ നല്ല പതു പതുത്ത അപ്പം തയ്യാറാക്കാം; സൂപ്പർ രുചിയിൽ വളരെ എളുപ്പത്തിൽ റവ കൊണ്ടൊരു പഞ്ഞി അപ്പം.!! | Easy Rava Appam Recipe

Easy Rava Appam Recipe : എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിന് ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും. മാത്രമല്ല ബ്രേക്ക്ഫാസ്റ്റിൽ ഒരു വ്യത്യസ്തത കൊണ്ടു വരണമെങ്കിൽ അതിനായി നല്ല രീതിയിൽ പണിപ്പെടേണ്ടി വരുമോ എന്ന ചിന്തയും പലർക്കും ഉള്ളതായിരിക്കും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റവ, ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, […]

വായിലിട്ടാൽ അലിഞ്ഞു പോകും.!! ഗോതമ്പ് പൊടി കൊണ്ട് രുചികരമായ സോഫ്റ്റ് ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം.!! | Gothambu Ada Recipe

Gothambu Ada Recipe : പണ്ടുകാലം തൊട്ടു തന്നെ മലയാളികൾ പ്രഭാത ഭക്ഷണമായും സ്നേക്കായും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഇലയട. കൂടുതലായും അരി ഉപയോഗിച്ചുള്ള ഇലയടയാണ് ഉണ്ടാക്കി കാണാറുള്ളത്. എന്നാൽ അതേ രീതിയിൽ തന്നെ നല്ല രുചിയോടു കൂടി ഗോതമ്പ് പൊടി ഉപയോഗിച്ച് എങ്ങനെ ഇലയട തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇലയട തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഗോതമ്പുപൊടി, അരക്കപ്പ് തേങ്ങ, മധുരത്തിന് ആവശ്യമായ ശർക്കര, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചത്, […]

പഴം പൊരി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റു മതി നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി റെഡി | Kerala Style Tasty Pazham Pori Recipe

Kerala Style Tasty Pazham Pori Recipe: പഴം പൊരി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റു മതി നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി റെഡി. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പഴം പൊരിയുടെ റെസിപ്പിയാണ്. കേരള സ്റ്റൈലിൽ നല്ല നാടൻ പഴംപൊരി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? പഴം പൊരി റെസിപ്പിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്. എങ്ങിനെയാണ് […]

ഇതാണ് മക്കളെ ചായ! ചായ കുക്കറിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഈ ചായ നിങ്ങൾ മിനിമം 10 ഗ്ലാസ് എങ്കിലും കുടിക്കും!! | Variety Tea Recipe

Variety Tea Recipe : മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും. അത്രയും രുചിയാണ്! ഇതാണ് മക്കളെ ചായ.. മലയാളികളുടെ ഒരു ദിവസം ചായ ഇല്ലാതെ കടന്നു പോകില്ല. അത്രയും പ്രധാനം ആണ് ചായ. ഇപ്പോൾ ചായയിലും പല വെറൈറ്റി വന്നിട്ടുണ്ട്. എന്നാലും നമ്മുടെ മനസ്സിൽ എന്നും നല്ല ചായ വീട്ടിലെ സാധാരണ ചായ ആണ്‌. ശരിക്കും ചായ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെ കുക്കറിൽ തന്നെ ഉണ്ടാക്കണം. ഇത്ര കാലം വെറുതെ പാത്രത്തിൽ ഉണ്ടാക്കി സമയം കളഞ്ഞു എന്ന് […]

ഒരു കുക്കർ മാത്രം മതി.!! എത്ര കിലോ വെളിച്ചെണ്ണയും ഇനി വീട്ടിലുണ്ടാക്കാം; കൊപ്രയും വേണ്ട, മില്ലിലും കൊടുക്കണ്ട.!! | Homemade Pure Coconut Oil Making Trick

Homemade Pure Coconut Oil Making Trick : കാലങ്ങളായി നമ്മുടെ നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ഉരുക്ക് വെളിച്ചെണ്ണ. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ഉരുക്കു വെളിച്ചെണ്ണ ശരീരത്തിൽ തേച്ച് കുളിപ്പിക്കുന്നത് പലവിധ ചർമ്മ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നതാണ്. എന്നാൽ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമായതു കൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. അതേസമയം ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉരുക്ക് വെളിച്ചെണ്ണ വളരെ എളുപ്പത്തിൽ […]

ഈ പറയുന്നവർ ഇനി പപ്പായ കഴിക്കരുത്; പപ്പായ കഴിക്കുന്നതിനു മുമ്പ് തീർച്ചയായും ഇതെല്ലം അറിഞ്ഞിരിക്കണം.!! | Papaya Benefits And Effects

Papaya Benefits And Effects : ഒരുപാട് ഔഷധഗുണങ്ങളുള്ള പപ്പായ പ്രമേഹരോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ്. എന്നാൽ പപ്പായ കഴിക്കാൻ പാടില്ലാത്ത ആളുകളുണ്ട്. ഭക്ഷണത്തെ കുറിച്ച് ആണ് എല്ലാ പ്രമേഹ രോഗികളിലും ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത്. പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന പോഷക സമ്പന്നമായ ഒരു പഴമാണ് കപ്പളങ്ങ അല്ലെങ്കിൽ പപ്പായ എന്ന് പറയുന്നത്. എന്നാൽ ഗർഭിണികൾ പച്ച പപ്പായ കഴിക്കാൻ പാടുള്ളതല്ല. ഹൃദയത്തിന്റെ താളംതെറ്റി ജീവിക്കുന്നവരും ഒരു […]

ഒന്ന് കഴിച്ചാൽ പിന്നെ കഴിച്ചുകൊണ്ടേ ഇരിക്കും; ഗോതമ്പു പൊടിയും തേങ്ങയും കൊണ്ട് അതിശയിപ്പിക്കും രുചിയിൽ അടിപൊളി പലഹാരം.!! | Easy Evening Snack Recipe

Easy Evening Snack Recipe : ഗോതമ്പ് പൊടിയും തേങ്ങയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്ക് റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാവുന്ന നല്ല രുചികരമായ ഒരു നാലുമണി പലഹാരമാണിത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഈ പലഹാരം തയ്യാറാക്കാം. Ingredients :- ഗോതമ്പുപൊടി – 1 കപ്പ്തേങ്ങ ചിരകിയത് – 1/2 കപ്പ്ഉപ്പ് – 1/4 ടീസ്പൂൺപഞ്ചസാര – 2 […]

പുട്ട് ബാക്കിയായോ.!? ബാക്കി വന്ന പുട്ട് മിക്സിയിൽ ഇങ്ങനെ ഒന്ന് കറക്കി എടുക്കൂ; അപ്പോൾ കാണാം മാജിക്‌.!! | Leftover Puttu Recipe

Leftover Puttu Recipe : സാധാരണ ദിവസങ്ങളിൽ മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും പുട്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം ബാക്കി വന്ന പുട്ട് ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ബാക്കി വന്ന പുട്ട്, തേങ്ങ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ കപ്പ് പാൽ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ നെയ്യ്, […]

ഉള്ളിയും ഈന്തപ്പഴവും ഇതുപോലെ കുക്കറിൽ ഇട്ട് ഒറ്റ വിസിൽ; സൗന്ദര്യത്തിനും ആരോഗ്യത്തിനും അത്യുത്തമം.!! | Healthy Perfect Ulli Lehyam Recipe

Healthy Perfect Ulli Lehyam Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം […]