ആരോഗ്യഗുണമുള്ള നെല്ലിക്ക ഇതുപോലെ കഴിച്ചിട്ടുണ്ടോ| Jaggery Amla Recipe
വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു നെല്ലിക്കയുടെ റെസിപ്പി നമ്മൾ കാണുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ കുറച്ച് സമയം മതി ഇത് നമുക്ക് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കി കുറേക്കാലം സൂക്ഷിച്ചുവച്ച് കഴിക്കാൻ സാധിക്കുന്നതാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്. ഈ റെസിപ്പി നോക്കി വളരെ ഹെൽത്തിയായിട്ട് കഴിക്കാനായിട്ട് അതൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് അത് നല്ലപോലെ അലിഞ്ഞു കഴിയുമ്പോൾ അതിലേക്ക് നമുക്ക് ആവശ്യത്തിന് നെല്ലിക്കോട് […]