നല്ല ചൂട് ചോറും അടിപൊളി ചെറിയ ഉള്ളി ചമ്മന്തിയും മാത്രം മതി നമുക്ക് ഒരു പറച്ചോറുണ്ണാൻ. Special shallots chammandhi recipe
Special shallots chammandhi recipe സാധാരണ ഇതുപോലെ ഇത്രയും സിമ്പിൾ ആയിട്ട് ഒരു കറി നമ്മൾ കാണാറില്ല പക്ഷെ നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചെറിയ ഉള്ളിയും പുളിയും വെളിച്ചെണ്ണയും കുറച്ചു പച്ചമുളകും നല്ലപോലെ എടുക്കുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. നല്ല പുഴുങ്ങി കപ്പയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഈ ഒരു ചമ്മന്തി ഈ ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട്. ആദ്യം ചെയ്യേണ്ടത് നമുക്ക് ഒരു പാത്രത്തിലേക്ക് ഒരു 10 15 […]