ബേക്കറി സ്റ്റൈൽ നമുക്കൊരു മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാം. Bakery style Egg biscuit recipe
ഓവൻ ഇല്ലാതെ ബേക്കറി സ്റ്റൈലിൽ നമുക്ക് ഒരു മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മൈദയിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതിലേക്ക് കുറച്ചു പഞ്ചസാരയും കുറച്ചു ഉപ്പും ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കളറിനു വേണ്ടിയിട്ട് കുറച്ച് മഞ്ഞൾ പൊടിയും ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ കഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു മുട്ട ബിസ്കറ്റിന്റെ ബാറ്ററി തയ്യാറാക്കി എടുക്കുന്നത് ബാറ്ററി തയ്യാറാക്കിയതിനുശേഷം ദോശക്ക […]