വാനില സ്പോഞ്ച് കേക്ക് Vanilla Sponge Cake Recipe (Soft & Moist)
അതിനായി കേക്ക് ഉണ്ടാക്കാൻ ആയിട്ടുള്ള ആറിഞ്ചിന് അളവുള്ള ടിന്നാണ് എടുത്തിരിക്കുന്നത്ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് നന്നായിട്ട് എല്ലായിടവും സ്പ്രെഡ് ചെയ്തു തേച്ചുകൊടുക്കുകഇനി ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ബട്ടർ പേപ്പർ വച്ച് കൊടുക്കുകഇനി കേക്ക് ബേക്ക് ചെയ്യാനുള്ള ഓവൻ വേണ്ടിയിട്ടുള്ളത് ഒന്ന് ചൂടാക്കാൻ ആയിട്ട് ഒരു പാത്രം വെച്ച് അതിനകത്ത് ഒരുവളയം ഇട്ടുകൊടുക്കുകഒരു പാത്രം വച്ച് അടച്ച് ഒരു ലോ ഫ്ലെയിമിൽ ഇട്ടുകൊടുത്തിടുണ്ട്തീ 10 മിനിറ്റ് ഒന്ന് ചൂടാവട്ടെഈ സമയം മറ്റൊരു ബൗൾ എടുത്തിട്ടുണ്ട് അതിനകത്ത് മൂന്നു […]