നല്ല പൂ പോലെ സോഫ്റ്റ് ആയിട്ടുള്ള അപ്പം തയ്യാറാക്കാം| Special Appam Recipe
നല്ല പൂവ് പോലെ സോഫ്റ്റ് ആയിട്ടുള്ള അപ്പം ഇത് നമുക്ക് ഹോട്ടലിൽ പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ രുചികരമായിട്ടും അതുപോലെ സോഫ്റ്റ് ആയിട്ടും കിട്ടുക എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പച്ചരി വെള്ളത്തിൽ കുതിർത്തെടുക്കുക എന്നുള്ളതാണ് നന്നായി കുതിർന്നു കഴിയുമ്പോൾ അടുത്തതായി ചെയ്യേണ്ടത് പച്ചരി ഒപ്പം തന്നെ ആവശ്യത്തിന് പഞ്ചസാരയും ഉപ്പും പിന്നെ വേണ്ടത് കുറച്ച് ഈസ്റ്റും ആണ് ഇതിന്റെ ഒപ്പം തന്നെ കുറച്ച് ചോറും കൂടി […]