സ്വീറ്റ് കൊണ്ട് നല്ല രുചികരമായിട്ട് പഞ്ഞി പോലത്തെ നൂലപ്പം ഉണ്ടാക്കിയെടുക്കാംSweet potato idiyappam is a unique and flavorful twist on the traditional Kerala rice noodle dish.
സ്വീറ്റ് കൊണ്ട് നല്ല പഞ്ഞിപോലത്തെ രുചികരമായിട്ടുള്ള നൂൽ പൊട്ടിച്ചു ഉണ്ടാക്കിയെടുക്കാം ഇതി നമ്മുടെ മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ അതിനുശേഷം കൈ കൊണ്ട് ഉടച്ചെടുക്കുക അതിനുശേഷം അരിപ്പൊടിയും ചേർത്ത് വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും Ingredients For Garnish (Optional): ചേർത്ത് എണ്ണയും ഒഴിച്ച് നല്ലപോലെ കുഴച്ചെടുത്ത് സേവനാഴിയിലേക്ക് ഇട്ടുകൊടുത്ത് ഒന്ന് ഇഡലി പാത്രത്തിലേക്ക് ഇതൊന്നും പിഴിഞ്ഞ് ഒഴിച്ചു കൊടുത്തതിനു ശേഷം നമുക്ക് ഇതിനെ നല്ലപോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ […]