ചന്ദ്രമതിയുടെ കള്ളത്തരത്തിന് സച്ചിയുടെ തിരിച്ചടി; തന്നെ ഭരിക്കാൻ വന്ന ശ്രുതിയോട് രേവതി ആ രഹസ്യം വെട്ടിത്തുറന്ന് പറയുമ്പോൾ, കുടിച്ചു ബോധമില്ലാതെ വന്ന സച്ചി രേവതിയെ പിടിച്ച് തള്ളുന്നു.!! | Chempaneer Poovu Today Episode 8 August 2024
Chempaneer Poovu Today Episode 8 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുധിയും ശ്രുതിയും ജോലി കഴിഞ്ഞ് വരികയായിരുന്നു. ശ്രുതിക്ക് കാലു വേദനിക്കുന്നെന്ന് പറഞ്ഞപ്പോൾ, ശ്രുതിയെ എടുത്ത് വരികയാണ് സുധി. ഇത് കണ്ട് അമ്മയ്ക്ക് വലിയ സന്തോഷമാവുകയാണ്. ഉടൻ തന്നെ ചന്ദ്ര ശ്രുതിക്ക് പാലെടുക്കാൻ പോവുകയാണ്. പാലെടുത്ത് വന്ന് ശ്രുതിക്ക് കൊടുക്കുമ്പോഴാണ് സച്ചി കുടിച്ച് കയറിവരുന്നത്. ബോധമില്ലാതെ മുഴുകുടിയനായി പലതും പറയുകയാണ്. രേവതി കൂട്ടിപ്പോവാൻ […]