ഇങ്ങനെയും തയ്യാറാക്കാം നെയ്പത്തിരി. Easy special Malabar ghee pathiri recipe
നെയ്പത്തിരി തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം അരി നല്ലപോലെ കുതിരാൻ ഏറ്റെടു അതിനുശേഷം നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിനെ നല്ലപോലെ ഒന്ന് വാട്ടിയെടുക്കണം അല്ലെങ്കിൽ പൊടിയിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കുഴച്ചെടുക്കണം ഇത്രയും ചെയ്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് നല്ലപോലെ ഒന്ന് ചെറിയ ഉരുളകളാക്കി പരത്തിയതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാൻ എണ്ണ ഇല്ലെങ്കിൽ നെയ്യാണ് ഉപയോഗിക്കുന്നത് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് […]