ഓണത്തിന് തയ്യാറാക്കുന്ന രുചികരമായിട്ടുള്ള പൂവട തയ്യാറാക്കാം. Helthy tasty Onam spacial poovada recipe
ഓണത്തിന് തയ്യാറാക്കുന്ന വളരെ രുചികരമായിട്ടുള്ള പൂവാട തയ്യാറാക്കാം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് തയ്യാറാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് അരിപ്പൊടി നല്ലപോലെ ഒന്ന് കലക്കി എടുക്കണം അതിനുശേഷം കലക്കി എടുത്ത മാവിനെ വഴിയിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം അതിനുള്ളിലോട്ട് മധുരം വെച്ച് കൊടുത്തു മടക്കി ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം […]