ചിക്കൻ കുരുമുളകിട്ട് വരട്ടിയത് എത്ര കഴിച്ചാലും മതിയാവാത്ത രുചി തന്നെയാണിത് Spicy Pepper chicken recipe
ചിക്കൻ കുരുമുളകിട്ട് വരട്ടിയത് ഇത്ര കഴിച്ചാലും നമുക്ക് മതിയാവില്ല അത്രയധികം രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് അത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുരുമുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൈകൊണ്ട് തിരുമിയെടുക്കുക. ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നത് ഇത്ര മാത്രമേ ചെയ്യാനുള്ളൂ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി […]