ചോറ്റ് പാത്രത്തിലെ കുട്ടികളുടെ ഇഷ്ടവിഭവമാണിത്. Beetroot rice recipe
ചോറ്റുപാത്രത്തിൽ കൊടുത്തുവിടാൻ പറ്റുന്ന കുട്ടികളുടെ ഇഷ്ട വിഭവമാണ് എല്ലാവർക്കും ഇഷ്ടമാണ് വളരെ രുചികരം കളർഫുൾ ആണ് ഈ ഒരു റെസിപ്പി നമ്മുടെ ഹെൽത്തി ആയിട്ടുള്ള റൈസാണ് ഇത് തയ്യാറാക്കുന്നത് ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കുറച്ച് പച്ചമുളക് പിന്നെ ഒപ്പം തന്നെ കുറച്ചു കടുകും. ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വറുത്ത് അതിലേക്ക് നമുക്ക് ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാൻ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും കൂടി ചേർത്ത് കൊടുത്ത് […]