രണ്ടു സവാള ഉണ്ടെങ്കിൽ നമുക്ക് വീട്ടിലുണ്ടാക്കിയെടുക്കാൻ പറ്റുന്ന കിടിലൻ കറി Easy onion tomato curry recipe
രണ്ട് സവാളയുണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് രണ്ടു സവാളയും കുറച്ച് തക്കാളിയും അതിനുശേഷം ഇത് ചെറുതായിട്ട് അരിഞ്ഞെടുക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചെറിയ ഉള്ളിയും അതുപോലെതന്നെ സവാളയും ചേർത്ത് കൊടുത്ത ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് […]