പഴുത്ത മാങ്ങ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ലഡു ഉണ്ടാക്കിയെടുക്കാം. Tasty yummy mango laddu recipe
പഴുത്ത മാങ്ങ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ലഡു എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം കുറച്ച് നെയ്യ് ഒഴിച്ചതിനു ശേഷം പാൻ ചൂടായി കഴിഞ്ഞാൽ അതിലേക്ക് നെയ്യ് ഒഴിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് കുറച്ച് റവയും കുറച്ച് അണ്ടിപ്പരിപ്പും ചതച്ചത് അതിലേക്ക് കുറച്ച് ഡേറ്റ്സ് കൂടി ചേർത്തുകൊടുത്ത നന്നായിട്ട് […]