ഇത്രയും ഹെൽത്തി ആയിട്ടും രുചികരമായ ഒരു നാലുമണി പലഹാരം കഴിച്ചിട്ടുണ്ടോ Banana dal kozhukkatta recipe
വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒരു നാലുമണി പലഹാരങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചെറുപയറൊന്നും വെള്ളത്തിലേക്ക് കുതിർക്കാനായിട്ട് ശേഷം നല്ലപോലെ വേവിച്ചെടുക്കുക അതിലേക്ക് നമുക്ക് നേന്ത്രപ്പഴും കുറച്ച് അരിപ്പൊടിയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിന് ശേഷം ചെറിയൊരു ഉരുളകളാക്കി അതിനുള്ളിലോട്ട് ശർക്കരയും ഏലക്കയും തേങ്ങയും കൂടി മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കിയിട്ട് […]