അരക്കിലോ ക്യാരറ്റ് കൊണ്ട് ഒരു മാസത്തേക്ക് വേണ്ടിയിട്ടുള്ള ജ്യൂസ് തയ്യാറാക്കാം Carrot Squash Recipe
അര കിലോ ക്യാരറ്റ് കൊണ്ട് ഒരു മാസത്തേക്ക് വേണ്ടിയിട്ടുള്ള ജ്യൂസ് തയ്യാറാക്കാൻ അതിനായിട്ട് നമുക്ക് ക്യാരറ്റ് നല്ലപോലെ അരച്ചെടുത്ത് അതിലേക്ക് ജ്യൂസ് ആക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ജ്യൂസിനെ നമുക്ക് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് പഞ്ചസാരയും ചേർത്തു നല്ലപോലെ കുറുക്കി എടുക്കണം നന്നായിട്ട് കുറുകിയെടുത്തതിനുശേഷം അടുത്തതായി നമുക്ക് കുറച്ച് നാരങ്ങാ നീരും ചേർത്ത് കൊടുത്ത് നന്നായിട്ട് വീണ്ടും കുറുക്കിയെടുത്ത് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന ആവശ്യത്തിനും നമുക്ക് എടുത്ത് ജ്യൂസ് ആക്കി ഉപയോഗിക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കി […]