ഇതുപോലൊരു റൊട്ടി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇത് മാത്രം മതി മറ്റ് കറികൾ ഒന്നും ആവശ്യമില്ല. Special easy orotti recipe
മറ്റു കറികൾ ഒന്നും ആവശ്യമില്ല അത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റൊട്ടിയാണ് അതിനായിട്ട് നമുക്ക് അരിപ്പൊടിയും തേങ്ങയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും മാത്രം മതി നല്ലപോലെ കുഴച്ചതിനുശേഷം കൈകൊണ്ട് പരത്തി ഒരു ദോശക്കല്ല് ചുട്ടെടുക്കാവുന്നതാണ് . അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തേങ്ങാപ്പാല് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ കുതിർത്ത് എടുക്കുക അതിനുശേഷം ഇത് കഴിക്കാവുന്നതാണ് ഇത്ര മാത്രമേ ഇതിൽ ചെയ്യാനുള്ള വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം ആയിട്ടും രാവിലെ […]