മലയാളികളുടെ എല്ലാവരുടെയും പ്രിയപ്പെട്ട എന്താണ് എന്ന് ചോദിച്ചാൽ അത് പൊതിച്ചോറ് തന്നെയായിരിക്കും അത് പൊതിയുന്നതിനും ഒരു കണക്കുണ്ട് Kerala Naadan Pothichoru recipe
വളരെ എളുപ്പമാണ് പണ്ടത്തെ കാലത്തു കാലങ്ങളിൽ എല്ലാവരും ഉണ്ടാക്കിയിരുന്ന തന്നെയാണ്. പൊതിച്ചോറ് ഒക്കെ നമുക്കൊരു വാഴയിലയുടെ ആവശ്യം മാത്രമേയുള്ളൂ ബാക്കി നമ്മൾ എല്ലാ ഫുഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട് അതിനെ എങ്ങനെയാണ് പൊതിയുന്നത് എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ഇപ്പോഴൊക്കെ നമ്മൾ ലഞ്ച് ബോക്സിൽ ആയിരിക്കും ഊണ് കൊണ്ടുപോവുക പക്ഷേ പണ്ടുകാലങ്ങളിൽ നമുക്ക് വീടിന്റെ തൊടിയിൽ ഉണ്ടാകുന്ന വാഴയിൽ മുറിച്ച് ആ വാഴയില നല്ലപോലെ ഒന്ന് തീയിൽ കാണിച്ചു വാട്ടിയെടുത്തതിനുശേഷം അതിനുള്ളിലേക്ക് നല്ല ചൂട് ചോറും അതിന്റെ ഒപ്പം […]