വളരെ പെർഫെക്റ്റ് ആയിട്ട് ബ്ലാക്ക് ഫോറസ്റ്റ് നമുക്ക് കുക്കർ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഒരു കേക്ക് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങളെ ചെയ്യാനായിട്ട് ആദ്യം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് മൈദ മാവിലേക്ക്.
ആവശ്യത്തിന് ചേർത്ത് കൊടുക്കണം അതിനായിട്ട് ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ ഒക്കെ ചേർത്ത് കൊടുക്കണം ചേരുവകൾ എല്ലാം കറക്റ്റ് ഭാഗത്തിനായിരിക്കണം എന്തൊക്കെയാണ് ചേർത്ത് കൊടുക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് കുക്കറിലേക്ക് ഈ ഒരു മാവും മുക്കാൽ ഭാഗം ഒഴിച്ചതിനു ശേഷം കുക്കറിൽ ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് ചെയ്യുന്നത്.
എന്നുള്ളത് വീഡിയോ കൊണ്ട് മനസ്സിലാക്കാവുന്നതാണ് നല്ല പോലെ പൊങ്ങിയതിനു ശേഷം ഇതിനെ നമുക്ക് ഒന്ന് ഇളക്കി എടുത്തതിനുശേഷം ഇതിലേക്ക് ഡെക്കറേഷൻ ചെയ്തുകൊടുക്കണം അതിനായിട്ട് വിപ്പിംഗ് ക്രീം ഉപയോഗിക്കാവുന്നതാണ് അതുപോലെ ചെറിയ ഉപയോഗിക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കേക്ക് ഒരിക്കലും നമുക്ക് പുറത്തുനിന്ന് വാങ്ങാതെ ഉണ്ടാക്കാൻ ആവില്ല അല്ലെങ്കിൽ കറക്റ്റ് എന്നൊക്കെയാണ് വിചാരിക്കുന്നത് പക്ഷേ അങ്ങനെ ഒന്നുമല്ല നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.