ബിരിയാണിയും നെയ്ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്!! | Best 20 Biriyani Tips
Best 20 Biriyani Tips : അറിഞ്ഞിരിക്കണം ഈ 20 ബിരിയാണി ടിപ്സ്! വീട്ടിൽ ബിരിയാണിയും നെയ്ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ബിരിയാണിയും നെയ്ച്ചോറും ഒക്കെ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ്. ബിരിയാണിയും നെയ്ച്ചോറും
ഉണ്ടാക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ടിപ്പുകളാണ് ഇതിലുള്ളത്. തുടക്കക്കാർക്കും ആദ്യമായി ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഉണ്ടാക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാവുന്നതാണ്. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്നു നോക്കിയാലോ.? ബിരിയാണിയും നെയ്ച്ചോറും മറ്റും ഉണ്ടാക്കുമ്പോൾ നമ്മൾ ഇപ്പോഴും പഴയ അരിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
മുൻപ് വാങ്ങി വെച്ചിരിക്കുന്ന അരികൊണ്ട് ആണ് നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ ഉടഞ്ഞു പോകാതെ നമ്മുക്ക് ഉണ്ടാക്കാവുന്നതാണ്. നെയ്ച്ചോറിനായി ഉള്ളി വാട്ടുന്ന സമയത്ത് ഉള്ളി അതികം വാടി പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഉള്ളി കളർ മാറുന്നതിനു മുൻപ് തന്നെ അതിലേക്ക് വെള്ളം ഒഴിക്കണം. ഇല്ലെങ്കിൽ നെയ്ച്ചോറിന്റെ കളർ മാറുവാൻ കാരണമാകും. നെയ്ച്ചോർ ഉണ്ടാക്കുമ്പോൾ
അതിൽ ഒഴിക്കുന്ന വെള്ളത്തിനും പ്രാധാന്യമുണ്ട്. അരി കഴുകി വെള്ളമെല്ലാം ഊറ്റി കളഞ്ഞിട്ടുവേണം നെയ്ച്ചോറിലേക്ക് ഉപയോഗിക്കുവാൻ. നെയ്ച്ചോർ ഉണ്ടാക്കുമ്പോൾ അരി ഇട്ടശേഷം ഇടക്കിടക്ക് പാത്രം തുറന്നു നോക്കാതിരിക്കുക. ബാക്കി ടിപ്പുകൾ ഓരോന്നും എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit : info tricks