ബീറ്റ്റൂട്ട് പല തവണ വാങ്ങിയിട്ടും ഇങ്ങിനെ ഒരു സൂത്രം അറിഞ്ഞില്ലല്ലോ; ഇനി ബീറ്റ്റൂട്ട് വാങ്ങുമ്പോൾ ഇങ്ങനെ ചെയ്യൂ.!! | Beetroot Snack Recipe

Beetroot Snack Recipe : നമ്മൾ എല്ലാരും ബീറ്റ് റൂട്ട് കൊണ്ട് ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കുന്നവരാണല്ലേ. ഇനി നമുക്ക് ബീറ്റ്റൂട്ട് കൊണ്ട് കിടിലൻ ഒരു നാലുമണി പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് തൊലി കളഞ്ഞു ചെറുതായി കട്ട്‌ ചെയ്തെടുത്ത ബീറ്റ്റൂട്ട് ആണ്. ഈ ബീറ്റ്റൂട്ട് ആദ്യം ഒരു ജാറിലേക്ക് ഇട്ടിട്ടു വെള്ളം ഒഴിക്കാതെ ഒന്ന് ഒതുക്കി എടുക്കണം.

എന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ച് നന്നായി അടിച്ചു എടുക്കുക. എന്നിട്ട് ഈ ബീറ്റ്റൂട്ട് ഒരു വല്യ അരിപ്പയിൽ ആദ്യം അരിച്ചെടുക്കണം. ശേഷം ചായ അരിക്കുന്ന അരിപ്പയിൽ ഒന്ന് കൂടി അരിച്ചെടുക്കുക. അപ്പോൾ കിട്ടുന്ന ബീറ്റ്‌റൂട്ടിന്റെ വെള്ളം ഒരു കപ്പിൽ മാറ്റി വെക്കുക. ഇനി ഒരു ബൗളിൽ ചെറിയ കപ്പ് അരിപ്പൊടി ഇടുക.

ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചിട്ടു എണ്ണ ചൂടായ ശേഷം തീ കുറച്ചു പതിയെ ഈ മാവ് ഒഴിച്ച് ചുറ്റിച്ചു വറത്തു കോരി എടുക്കുക. ഇതു വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: E&E Creations