ചോറ്റ് പാത്രത്തിലെ കുട്ടികളുടെ ഇഷ്ടവിഭവമാണിത്. Beetroot rice recipe

ചോറ്റുപാത്രത്തിൽ കൊടുത്തുവിടാൻ പറ്റുന്ന കുട്ടികളുടെ ഇഷ്ട വിഭവമാണ് എല്ലാവർക്കും ഇഷ്ടമാണ് വളരെ രുചികരം കളർഫുൾ ആണ് ഈ ഒരു റെസിപ്പി നമ്മുടെ ഹെൽത്തി ആയിട്ടുള്ള റൈസാണ് ഇത് തയ്യാറാക്കുന്നത് ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കുറച്ച് പച്ചമുളക് പിന്നെ ഒപ്പം തന്നെ കുറച്ചു കടുകും.

ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വറുത്ത് അതിലേക്ക് നമുക്ക് ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാൻ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇത് നല്ലപോലെ ബീറ്ററൂട്ട് കൂടി ചേർത്ത് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുത്ത് നല്ല ഡ്രൈയായി വരുമ്പോൾ അതിലേക്ക് നമുക്ക് ചോറ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ചോറ് നല്ല പോലെ.

ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ല കളർഫുൾ ആയിട്ട് ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് ബീറ്റ്റൂട്ടിന്റെ ആ ഒരു പച്ച ടേസ്റ്റ് ഒന്നുമില്ലാതെ തന്നെ നമുക്ക് കഴിക്കാൻ സാധിക്കും എങ്ങനെയാണെന്നുള്ള നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്