ഒരു കിലോ അളവിൽ ബീഫ് എടുത്തിട്ടുള്ളത് ബിരിയാണി
ബിരിയാണിക്ക് ഒക്കെ മുറിക്കുന്ന ആ ഒരു സൈസിന് കട്ട് ചെയ്ത് എടുത്തിട്ടുള്ളത്
ഇതൊരു പ്രഷർ കുക്കറിലേക്ക് ഇട്ടു കൊടുക്കാം
ഇനി അതിലേക്ക് കുറച്ച് പട്ട ഗ്രാമ്പു ഏലക്ക ഇട്ടു കൊടുക്കാം
അതിന്റെ കൂടെ തന്നെ അര ടീസ്പൂൺ കുരുമുളകും ഇട്ടുകൊടുക്കുക
ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുന്നത്
ഒരു ടീസ്പൂൺ അറബിക് മസാലയും ചേർത്തു കൊടുക്കുന്നുണ്ട്
പിന്നെ ഒരു ചിക്കൻ സ്റ്റോക്ക് ഇട്ട് കൊടുത്തു
അത് പൊടിച്ചിട്ടുകൊടുക്കാ
ഭാഗത്തിനുള്ള ഉപ്പ് ഇട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക
ഇനി ഇതിലേക്ക് ഒരു അരക്കപ്പ് അളവില് വെള്ളം കൂടെ ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി കൊടുക്കുക
ആദ്യത്തെ ഒരു വിസിൽ വരുന്നതുവരെ നല്ല ഹൈ ഫ്ലെയ്മിൽ തന്നെയാണ് ശേഷം
മീഡിയം ഫ്ലായിമിൽ ഇട്ട് കൊടുത്ത് വേവിക്കുക
ഓരോ വീടിന്റെ വേവ് അനുസരിച്ച് നമുക്ക് വേവിക്കാവുന്നതാണ് ഇത് 10 മിനിറ്റ് മതിയാവും വേവാൻ ആയിട്ട്
ഇനി ചോറ് ഉണ്ടാക്കാൻ ആയിട്ട്
പാത്രത്തിലേക്ക് കുറച്ചു സൺഫ്ലവർ ഓയിൽ വച്ചിട്ട് ചൂടാവുന്ന സമയത്ത് ഇത്തിരി പട്ട ഗ്രാമ്പു ഏലക്ക കുറച്ചു കുരുമുളക് എടുത്തിട്ടുള്ളത് ഒന്ന് പൊട്ടിച്ചെടുക്കുന്നുണ്ട്
ശേഷം ഒരു വലിയ സവാള കൊത്തിയരിഞ്ഞ് അതും ഇതിനകത്തോട്ട് ഇളക്കി കൊടുക്കുക
ഇതിനുശേഷം കുറച്ച് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ച് ഇട്ടുകൊടുക്കുക
ഒരു നാലഞ്ച് അല്ലി വെളുത്തുള്ളി ആണ് ഇട്ടു കൊടുക്കേണ്ട ഒരു ചെറിയ അളവിന് ഇഞ്ചി
പച്ചമുളക് മതിയാവും
പിന്നെ മീഡിയം സൈസിനുള്ള രണ്ട് തക്കാളി
നല്ല മിക്സിയിൽ ഇട്ട് അടിച്ച് പേസ്റ്റ് ആക്കിയത് ഒഴിച്ചുകൊടുക്കുക
പാകത്തിന് വേണ്ട ഉപ്പും കൂടി ഇട്ട് നന്നായി ഇളക്കി കൊടുക്കുക
തക്കാളി നല്ല രീതിക്ക് വയറ്റി കിട്ടണം
ശേഷം ഇതിലേക്ക് രണ്ട് ഉണക്ക നാരങ്ങ ചേർത്ത് കൊടുക്കണം
കൂടെത്തന്നെ ഒരു പീസ് മാഗി ക്യൂബ് കൂടെ ചേർത്ത് കൊടുക്കുക
ഇനി ഇതിലേക്കുള്ള മെയിൻ മസാല പൊടി എന്ന് പറയുന്നത്
അറബിക് മസാലയാണ്
അതിന്റെ കൂടെ തന്നെ ചുക്കുപൊടി ഉണ്ടെങ്കിൽ അതും ഒരു അര ടീസ്പൂൺ ഇട്ടുകൊടുക്കുക. ഇനി നമ്മുടെ ബീഫ് നോക്ക് ഇപ്പോൾ നിലവിലെ ബീഫ് നല്ല വെന്ത് വന്നിട്ടുണ്ട്ബീഫ് വേവിച്ച വെള്ളവും ബീഫും ഒക്കെ ആയിട്ട് നമ്മൾ വയറ്റിൽ വച്ചേക്കണേ കൂടെ ഇട്ടുകൊടുക്കു ഇതിലേക്കുള്ള അരി നമ്മൾ ഒരു മണിക്കൂർ മുന്നേ കുതിർത്ത് വച്ചിട്ടുണ്ട്
ബസ്മതി റൈസ് ആണ് എടുത്തിട്ടുള്ളത്.

ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്നുള്ള രീതിക്കാണ്
നന്നായിട്ട് വെള്ളം തിളച്ചു വരുന്ന സമയത്ത് അരി വെള്ളം കളഞ്ഞ് ഇതിനകത്തോട്ട് ഇട്ടുകൊടുക്കാം ഇതിലെ വേറെ ഓയിൽ ഒന്നും തന്നെ ഒഴിച്ചു കൊടുക്കേണ്ടതില്ല
വെള്ളം വറ്റി തുടങ്ങുന്ന സമയത്ത് തീ കുറച്ചു വെച്ചിട്ട് ഇളക്കി കൊടുക്കുക
ഇപ്പോൾ നല്ല പാകത്തിന് വന്നിട്ടുണ്ട്
കൂടുതൽ
ഫ്ലവർ വേണമെന്നുണ്ടെങ്കിൽ അറബിക്മസാല ഫ്ലേവർ
ഇട്ടുകൊടുക്കാം
ഇതിലേക്ക് നല്ലൊരു സ്മോക്കിങ് ഫ്ലേവർ ഒക്കെ കിട്ടാൻ വേണ്ടി ഒരു ചാർക്കോൾ ഒരു പാത്രം വെച്ച് ചാരുക്കൾ കത്തിച്ചിട്ട് അതിന്റെ മേളയിലെ ഒരു ഇച്ചിരി ഒലിവ് ഓയിൽ കൂടെ ഒഴിച്ചിട്ട് ഇതിന്റെ നടുക്കോട്ട് വച്ച് കൊടുക്കുക
പുക വന്നു തുടങ്ങുമ്പോൾ നന്നായിട്ട് കവർ ചെയ്തു കൊടുക്കുക
ഗ്യാസ് ഓഫ് ചെയ്തതിനുശേഷം ആണ് ഇങ്ങനെ ചെയ്യേണ്ടത്
ആ ഒരു പതിനഞ്ച് മിനിറ്റിനു ശേഷം നമുക്ക് തുറന്നു നോക്കാം എന്നതാണ് അപ്പോഴത്തേക്കും എല്ലാം നല്ല ഭാഗമായി അടിപൊളിയായിട്ട് വരും
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Ingredients:
For the beef:
- Beef (with bones, chunks) – 500g to 1kg
- Onion – 2 medium, sliced
- Tomato – 2 medium, chopped
- Garlic – 6–8 cloves, minced
- Green chili – 2, slit
- Bay leaf – 2
- Cardamom – 4 pods
- Cloves – 4
- Cinnamon stick – 1 large
- Black pepper – ½ tsp (whole or crushed)
- Dried black lime (loomi) – 1 or 2 (optional but authentic)
- Kabsa spice mix – 1½ tbsp (see below)
- Tomato paste – 2 tbsp
- Water – as needed
- Salt – to taste
- Oil – 3 tbsp
For the rice:
- Basmati rice – 2 cups (washed and soaked for 30 minutes)
- Raisins – ¼ cup
- Carrot – 1 large, grated (optional, for garnish)
- Ghee or butter – 1 tbsp
- Fried nuts – for garnish (almonds, cashews)
🌶️ Kabsa Spice Mix (homemade)
If you don’t have pre-made kabsa spice, mix:
- Ground coriander – 1 tsp
- Ground cumin – 1 tsp
- Ground black pepper – ½ tsp
- Ground cinnamon – ½ tsp
- Ground cloves – ¼ tsp
- Ground cardamom – ½ tsp
- Paprika – 1 tsp
- Turmeric – ¼ tsp
- Ground nutmeg – a pinch
👩🍳 Instructions:
1. Cook the beef:
- Heat oil in a large pot.
- Sauté sliced onions until golden.
- Add garlic, green chili, and all whole spices. Sauté for 1 minute.
- Add tomatoes and tomato paste; cook until mushy.
- Add the beef and stir to coat well with the masala.
- Add kabsa spice mix, black lime (if using), and salt.
- Add enough water to cover the meat. Pressure cook or simmer until beef is tender.
2. Prepare the rice:
- Once beef is cooked, remove the beef pieces and set aside.
- Measure the broth (yakhni) left in the pot – you’ll need about 3.5 cups for 2 cups rice.
- Bring broth to a boil. Add soaked & drained rice.
- Add raisins and a little ghee or butter.
- Cook uncovered on medium until water is absorbed, then cover and simmer on low for 10–15 minutes.
3. Final step – Layer or pan-fry (optional):
- You can lightly fry the beef pieces or grill them for extra flavor and then place them over the rice.
- Optionally, top the rice with fried nuts and grated carrot sautéed in ghee.