വെറുതെ കളയുന്ന ഈ സാധനം കൊണ്ട് നിങ്ങൾക്ക് തീർച്ചയായിട്ടും ഇത് ഉണ്ടാക്കിയെടുക്കാമായിരുന്നു നേരത്തെ Banana stem pachadi recipe

വെറുതെ കളയുന്ന ഈ ഒരു സാധനം കൊണ്ട് നമുക്ക് നേരത്തെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് വാഴപ്പിണ്ടി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം കൂടി

ഒഴിച്ച് നല്ല പോലെ ഇതിനെ ഒന്ന് വേവിച്ചെടുത്തിനു ശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് തേങ്ങാ പച്ചമുളക് കുറച്ചു കടുകും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക അരക്കുന്ന സമയത്ത് ഇതിലേക്ക് തൈരും കൂടി ചേർത്ത് അരച്ചെടുക്കുക നല്ല കട്ട തൈര് വേണം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം ഇത് അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കടുകും

ചുവന്ന മുളകും കറിവേപ്പില ഒഴിച്ച് കൊടുക്കാവുന്നതാണ്. നന്നായി വറുത്തതിനുശേഷം ഇത് കൂടി ഇതിലേക്ക് ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ചാൽ മാത്രം മതിയാകും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വാഴപ്പിണ്ടി ഇതുകൊണ്ട് നമുക്ക് പലതും ഉണ്ടാക്കാൻ സാധിക്കും പക്ഷേ വാഴപ്പിണ്ടി നമുക്ക്

ഇതുവരെ ചിന്തിക്കാത്ത പല സാധനങ്ങളും ഉണ്ടാക്കിയെടുക്കേണ്ടി വരും അതിനായിട്ട് നമുക്ക് ഇതുപോലെ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വാഴപ്പള്ളി കൊണ്ട് ഒരുപാട് ചെയ്തു നോക്കാവുന്നതാണ് പക്ഷേ നമ്മൾ മാത്രമേ ഉണ്ടാക്കി നോക്കാറുള്ളൂ അങ്ങനെയല്ലാതെ നമുക്ക് ഇതുപോലെയൊക്കെ ഉണ്ടാക്കി നോക്കി കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.