പഴം ഉപയോഗിച്ച് നല്ല അടിപൊളി ഒരു സ്നാക്ക് ഉണ്ടാക്കിയാലോ വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീട്ടിൽ ഏത് പഴം ഉണ്ടെങ്കിലും ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാൻ ഇത് ഉണ്ടാക്കാനായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് പാൽ എടുക്കുക അതിൽ കുറച്ച് പഞ്ചസാരയും കുറച്ച് ഈസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കി അഞ്ചു മിനിറ്റ് വയ്ക്കുക .
പഴം ഏതായാലും എടുത്ത് അത് മിക്സിയിൽ നല്ലപോലെ അടിച്ചെടുത്ത് ഈസ്റ്റും പാലും ചേർത്ത് ഇതിലേക്ക് നല്ലപോലെ മിക്സ് ചെയ്യുക പിന്നീട് ആവശ്യത്തിനുള്ള മൈദ മാവ് ഇട്ട് നല്ലപോലെ ചപ്പാത്തി മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക മാവ് ഡ്രൈയാതിരിക്കാൻ കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക പിന്നീട് നല്ലപോലെ കുഴച്ചെടുത്ത് മാവിൽ നിന്നും ചെറുതായി.
പരത്തി നമുക്ക് ഇഷ്ടമുള്ള ഷേപ്പിലേക്ക് ഉരുട്ടി എടുക്കാവുന്നതാണ് ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് ഈ സ്നാക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള ഓയിൽ ഒഴിച്ചുകൊടുക്കുക ഓയിൽ നല്ലപോലെ ചൂടായ ശേഷം ഓരോന്നായി വറുത്തുകോരി എടുക്കുക വളരെ സോഫ്റ്റ് ആയിട്ടുള്ള ഈ സ്നാക്ക്സ്എ ല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കുക പഴം നല്ല മധുരമുള്ളതാണെങ്കിൽ അതിനനുസരിച്ച് പഞ്ചസാര ചേർത്താൽ മതിയാവുംമധുരം അവരവരുടെ ഇഷ്ടത്തിന് ചേർക്കാവുന്നതാണ് സ്നാക്ക് ഉണ്ടാക്കുമ്പോൾ മൈദ മാവിന് പകരം ഗോതമ്പുമാവും ചേർക്കാവുന്നതാണ്.
എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഈ പഴം കൊണ്ടുള്ള സോഫ്റ്റ് സ്നാക്ക് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് സംശയം വരുകയാണെങ്കിൽ ഈ ചാനൽ നിങ്ങൾക്ക് നോക്കാവുന്നതാണ് പഴം ഉപയോഗിച്ച് ചെയ്യുന്ന ഈ സ്നാക്ക് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്നതാണ് വളരെ രുചിയുള്ള പഴം നിങ്ങൾ ഉണ്ടാക്കി നോക്കി നിങ്ങളുടെ കൂട്ടുകാർക്കും ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്.