വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാടൻ വിഭവമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത്
വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് നേന്ത്രപ്പഴം നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക നന്നായി വേഗിച്ചതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം നെയ്യ്
ഒഴിച്ച് അതിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം അവൽ ഇതുപോലെ വെള്ളത്തിൽ നന്നായിട്ട് കഴുകി ഒന്ന് അരച്ചെടുത്തതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം ആവശ്യത്തിന് ശർക്കരയും ചേർത്തു കൊടുക്കുക അതിനുശേഷം ഇത് ചെയ്തെടുക്കേണ്ടത് അടുത്തതായി പഴവും ശർക്കരയും
അവലും എല്ലാം കൂടി ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഏലക്കപ്പൊടിയും ചേർത്ത് നട്ട്സും നന്നായിട്ട് ഇളക്കി കുറുക്കിയെടുക്കുക അതിനുശേഷം ഇതിനൊരു പാത്രത്തിലേക്ക് വെച്ച് കൊടുത്തു എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.