ഇത് പോലെ ഒരു ഫ്രൈ നിങ്ങൾ കഴിച്ചിട്ടില്ല ഉറപ്പ്. Banana flower fry recipe

Banana flower fry recipe. വാഴയിലെ പല സാധനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് വാഴ തണ്ട് അതുപോലെ പഴം പിന്നെ വാഴയില അതുപോലെതന്നെ പല സാധനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് പക്ഷേ വാഴപ്പൂവ് കൊണ്ട് നമ്മൾ ഒരിക്കലും ട്രൈ ചെയ്തു കഴിച്ചിട്ടു ഉണ്ടാവില്ല ഇത് ആദ്യമായിട്ട് വാഴപ്പുകൊണ്ട് ഫ്രൈ ചെയ്തു നല്ല ഒരു റെസിപ്പി ആണ് ഇനി കാണാൻ പോകുന്നത് സാധാരണ നമ്മൾ വിചാരിക്കും വാഴപ്പവും വെറുതെ കളയാൻ ഉള്ളതാണെന്ന് പക്ഷേ അങ്ങനെയല്ല ഇത് നല്ലപോലെ ഫ്രൈ ചെയ്താൽ നമുക്ക് ചായയോടൊപ്പം കഴിക്കാനും ചോറിന്റെ ഒപ്പം കഴിക്കാനും പറ്റിയ നല്ല രുചികരമായിട്ടുള്ള ഒരു വിഭവമാണ്.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് ആദ്യം വാഴ പോലെ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക അതിനുശേഷം അതിലേക്ക് കോൺഫ്ലവർ മുളകുപൊടി മഞ്ഞൾപ്പൊടി, അരിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവയൊക്കെ ചേർത്ത്.

കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഇത് കൈകൊണ്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം വാഴപ്പൂ അതിലേക്ക് ചേർത്ത് നല്ലപോലെ മസാല മുഴുവൻ യോജിപ്പിച്ചതിനുശേഷം നമുക്ക് നല്ല തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയുമായിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം നിങ്ങൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം നല്ല മൊരിഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ ചിപ്സ് ഒക്കെ കഴിക്കുന്ന പോലെ നമുക്ക് കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Prabhas veggie world