ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അത്രയും രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് അതിനായിട്ട് നമുക്ക് ആദ്യം നേന്ത്രപ്പഴം നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കുക അതിനുശേഷം തോല് കളഞ്ഞു നന്നായിട്ട് ഉടച്ചെടുക്കുക
നന്നായി ഉടച്ചെടുത്ത് നേന്ത്രപ്പഴം ഒരു വാഴയിലയിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് പ്രസ് ചെയ്ത് എടുക്കുക

ഇതിനുള്ളിലേക്ക് നമുക്ക് മുട്ട ഒരു പ്രത്യേക രീതിയിൽ മധുരമാക്കി എടുത്തിട്ടുള്ള ഒരു മിക്സ് ഉണ്ടാക്കിയെടുക്കും അതെങ്ങനെയാണെന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് ഇതുപോലുള്ള ഉണ്ടാക്കി എടുത്തതിനുശേഷം ഒരു സ്പൂൺ എടുത്ത് നേന്ത്രപ്പഴത്തിന് നടുവിൽ വച്ച് കൊടുത്ത് രണ്ടായിട്ട് മടക്കി നല്ലപോലെ ഒന്ന് വറുത്തെടുക്കാവുന്നതാണ്
തയ്യാറാക്കാനും വളരെ എളുപ്പമാണ് നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടമാവുകയും ഇത് ഒരു തവണ കഴിച്ചാൽ നമുക്ക് എന്നും കഴിക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.