Banana egg snack recipe | ഒരു മുട്ടയും പഴവും കൊണ്ട് വളരെ ഹെൽത്തി പലഹാരം ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായ തയ്യാറാക്കി എടുക്കാൻ പറ്റുന്നൊരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമാണ് പഴം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് മുട്ട കൂടി ചേർത്തു കൊടുത്താൽ പഞ്ചസാരയും പാലും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മൈദ കൂടി ചേർത്ത് കൊടുക്കുക.
നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു തവ ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് വളരെ വിജയകരമായിട്ടുള്ള ഒന്നാണത് വളരെ ഹെൽത്തിയായിട്ടും തയ്യാറാക്കാൻ വരുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഇതുപോലെ തയ്യാറാക്കി എടുക്കുമ്പോൾ നമുക്ക് ഈ ഒരു പലഹാരം മാത്രം മതി വൈകുന്നേരങ്ങളിൽ കഴിക്കാൻ.
ഹെൽത്തിയായിട്ടുണ്ടാകും പലഹാരത്തിന് സ്വാദ്ഉ ണ്ടാക്കി നോക്കുന്നതും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.