പഴം കൊണ്ട് എത്ര കഴിച്ചാലും മതിയാവാത്ത കുറെ പലഹാരങ്ങളുണ്ട് നമ്മൾ ഒരുപാട് അധികം പലഹാരങ്ങളും പഴവും ഒക്കെ കഴിക്കുന്ന ആളുകളാണ് നാലുമണി പലഹാരമായിട്ടോ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണിത് ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നേന്ത്രപ്പഴം നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക.
അതിനുശേഷം അതിലേക്ക് ഏലക്കപ്പൊടി കൂടി ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് തേങ്ങയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇനി നമുക്ക് കുതിർത്തു വെച്ചിട്ടുള്ള പച്ചരി മിക്സഡ് ജാറിലേക്ക് ഇട്ടു കൊടുത്ത് നന്നായിട്ട് ഒന്ന് അരച്ചെടുത്തതിന് ശേഷം ഈ ഒരു മാവിനെ ഒരു ചെറിയ പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത്
അതിലേക്ക് തേങ്ങയുടെ മിക്സ് ചേർത്തുകൊടുത്ത വീണ്ടും അരിമാവിന് ചേർത്തുകൊടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതൊരു ഏതുസമയത്തും കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് മറ്റു കറികളും അല്ലെങ്കിൽ ചേരുവകളും ഒന്നും ആവശ്യമില്ലാത്ത ഒരു പലഹാരം കൂടിയാണ്.