ഇത് തയ്യാറാക്കുന്നതിനായിട്ട് അധികം സമയം ഒന്നും ആവശ്യമില്ല ആദ്യം നമുക്ക് പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചു മിക്സിയിലേക്കിട്ടുകൊടുത്ത് നന്നായി അരച്ചെടുക്കുക അതിലേക്ക് കുറച്ച് പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് അരച്ച് മൈദ മാവിലേക്ക് ഇട്ടുകൊടുക്കുക
അതിനുശേഷം മാവ് നല്ലപോലെ കുഴച്ചെടുത്ത് ചെറിയൊരു ഉരുളകളാക്കി എണ്ണയിലേക്ക് വറുത്തെടുക്കുക ഇത്ര മാത്രമേ ചെയ്യുന്നുള്ളൂ പഴംപൊരി കൂടി കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്