നിറയെ ബോൾസ് നിറഞ്ഞ ഒരു മുന്തിരി ജ്യൂസ് ഇങ്ങനെ ഒരു സാധനം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചു നോക്കണം വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മുന്തിരി നല്ലപോലെ വേവിച്ചെടുക്കണം
അടുത്തതായിട്ട് ചെയ്യേണ്ടത് മുന്തിരി വെന്തു കഴിയുമ്പോൾ തോൽ മാത്രം കളയുക ഇത് എപ്പോഴും കുരു ഇല്ലാതെ മുന്തിരി എടുക്കാൻ വേണം ശ്രമിക്കേണ്ടത് ആ സമയത്ത് ഇനി നമുക്ക് ഈ തോല് മാത്രം കഴിഞ്ഞാൽ ബോൾസ് മാത്രമായിട്ട് മാറ്റി വയ്ക്കുക.
അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിൽ പഞ്ചസാര കൂടി ചേർത്ത് വീണ്ടും തിളപ്പിക്കുക അതിന്റെ ജ്യൂസ് മാത്രമായി മാറ്റി അതിലേക്ക് പഞ്ചസാര ചേർത്തശേഷം അതിലേക്ക് ഈ ബോൾസ് കൂടി ചേർത്ത് കൊടുക്കാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് വളരെ രുചികരമായിരുന്നു കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.