ബേക്കറിയിൽ നിന്ന് വാങ്ങി കഴിച്ചിട്ടുള്ള മടക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കാം. നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മടക്ക് വിശ്വസിക്കാനാവില്ല വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കും മൈദയിലേക്ക് കുറച്ചു മഞ്ഞൾപൊടിയും അതുപോലെതന്നെ കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് കുഴച്ചെടുക്കുക.
നല്ല മഞ്ഞ നിറത്തിലുള്ള ഒരു മാവായിരിക്കും കിട്ടുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ പരുത്തി അതിന് നല്ല ലെയർ പോലെ ആക്കി എടുത്തതിനുശേഷം ഇതുപോലെ ഒന്ന് ചുരുട്ടുന്നതിന് മുമ്പായിട്ട് അതിനുള്ള എണ്ണ തടവിക്കൊടുത്തു വീണ്ടും അതിനുള്ള ശേഷം വീണ്ടും മടക്കി കുറെ ആക്കി മാറ്റിയതിനുശേഷം ഇതിനെ മടക്കിയെടുത്ത് എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത് അതിനുശേഷം അടുത്തതായി.
ചെയ്യുന്നത് ഇതിനെ നമുക്ക് പഞ്ചസാരപ്പാനിയിലേക്ക് കൊടുക്കണം പഞ്ചസാര ആവശ്യത്തിന് വെള്ളവും വെച്ച് ആകുന്നതിനും കുറെ കൂടി കട്ടിലായി വരുമ്പോൾ അതിനെ നമുക്ക് ഇതിലേക്ക് കൊടുത്തതിനുശേഷം നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്താൽ മാത്രം മതിയോ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.