അയല കൊണ്ട് ഇതുപോലൊരു മസാല നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല സാധാരണ നമ്മൾ കറി വയ്ക്കും അല്ലെങ്കിൽ വറുക്കും അല്ലാതെ നമ്മൾ കൂടുതൽ ഒന്നും ചെയ്യാറില്ല ഇതുപോലെ നമുക്ക് റെഡിയാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടതായാലും നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ മസാല തയ്യാറാക്കുന്നത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് ജീരകം കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
അതിന്റെ ഒപ്പം തന്നെ പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്ക് സവാളയും കുറച്ചു തക്കാളിയും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇതിനുശേഷം ഇത് നല്ലപോലെ ഒന്ന് ചതച്ചെടുക്കുക ചതച്ചതിനുശേഷം അടുത്തതായി ഈയൊരു മസാല മീനിലേക്ക് തേച്ചുപിടിപ്പിച്ചതിനുശേഷം ഇതിനെ
നമുക്ക് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈയൊരു മെയിനും മസാലയും കൂടി ചേർത്ത് കൊടുക്കുക നല്ലപോലെ ഇതിനെ ഒന്ന് വറുത്തെടുക്കുക വളരെ രുചികരമായിട്ടുള്ള തയ്യാറാക്കുന്ന നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.