റവ കൊണ്ടുള്ള ഈ ഒരു പലഹാരം Easy special rava madhura palahaaram recipe
Easy special rava madhura palahaaram recipe റവ കൊണ്ടുള്ള ഈ ഒരു പലഹാരം അത് ഒത്തിരി അധികം പ്രത്യേകതകൾ ഉള്ള ഒരു പലഹാരമാണ് എല്ലാവർക്കും പലഹാരം ഇഷ്ടമാകും. അതുമാത്രമല്ല ഇത് തയ്യാറാക്കുന്നതിനേക്കാൾ വളരെ കുറച്ചുസമയം എടുക്കുന്ന ആവശ്യത്തിനൊരു വെള്ളം പാനിലേക്ക് വെച്ചതിനുശേഷം നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് റവ ചേർത്ത് കൊടുത്ത് ഒരു ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ചതിന് നല്ല കട്ടിയിലാക്കി എടുക്കുക അതിനുശേഷം ഈ റവയുടെ മിക്സിങ് ഒന്ന് പരത്തി അതിനുള്ളിലോട്ട് ഒരു മധുരം […]