ഇതുപോലൊരു കറി ഉണ്ടാക്കിയാൽ ചപ്പാത്തിക്ക് മാത്രമല്ല ചോറിനും ഇത് മാത്രം മതി How to make perfect dal fry
ഇതുപോലൊരു കറി ഉണ്ടെങ്കിൽ ചപ്പാത്തിക്ക് മാത്രമല്ല ചോറിന് ഇതുമാത്രം മതി ഇതൊരു പരിപ്പ് കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പച്ചമുളക് പരിപ്പും മഞ്ഞൾപ്പൊടിയും ഉപ്പും കൂടി കുക്കറിൽ ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം ഇതൊന്നും നന്നായിട്ട് ഉടച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം അതിനുശേഷം ഇത് നല്ലപോലെ കുറുകി വരുമ്പോൾ ഇതിലേക്ക് താളിച്ചൊഴിക്കേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് […]