പഴം ഉപയോഗിച്ച് നല്ല അടിപൊളി ഒരു സ്നാക്ക് ഉണ്ടാക്കിയാലോ . Banana snack recipe
പഴം ഉപയോഗിച്ച് നല്ല അടിപൊളി ഒരു സ്നാക്ക് ഉണ്ടാക്കിയാലോ വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീട്ടിൽ ഏത് പഴം ഉണ്ടെങ്കിലും ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാൻ ഇത് ഉണ്ടാക്കാനായി ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് പാൽ എടുക്കുക അതിൽ കുറച്ച് പഞ്ചസാരയും കുറച്ച് ഈസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കി അഞ്ചു മിനിറ്റ് വയ്ക്കുക . പഴം ഏതായാലും എടുത്ത് അത് മിക്സിയിൽ നല്ലപോലെ അടിച്ചെടുത്ത് ഈസ്റ്റും പാലും ചേർത്ത് […]