Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

ആദ്യമായിട്ടാണ് ഇതുപോലൊരു മസാല കൊണ്ട് ഇങ്ങനെ തയ്യാറാക്കി നോക്കുന്നത് Special maanthal fish fry recipe

ആദ്യമായിട്ടായിരിക്കും കിളിമീൻ ഇതുപോലൊരു മസാല കൊണ്ട് ഇങ്ങനെ തയ്യാറാക്കി നോക്കുന്നത് എല്ലാവർക്കും വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ സാധാരണ മുള്ള് കൂടുതലുള്ളത് കാരണം ഈ മീനുകൾ അധികം പരീക്ഷണങ്ങൾ ഒന്നും ഉണ്ടാക്കാറില്ല അതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായ ഒരു മീൻ ഫ്രൈ തയ്യാറാക്കുന്ന ഇത്ര മാത്രമേ ചെയ്യാനുള്ളൂ. കിളിമീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആദ്യം മസാല പുരട്ടിയെടുക്കണം അതിനായിട്ട് മസാല […]

തൊലി കറുത്തു പോയ പഴം കളയരുത് ഒരിക്കലും ഇനി നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാം Ripe banana balls recipe

തൊലി കറുത്തുപോയി എന്ന് പറഞ്ഞ് ഒരിക്കലും നിങ്ങൾ പഴം കളയരുത് എന്ന് നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാം ആദ്യം നമുക്ക് തോൽവി കറുത്ത പഴത്തിന് നല്ലപോലെ മിക്സിൽ ഒന്ന് അരച്ചെടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഗോതമ്പ് പൊടിയോ അല്ലെങ്കിൽ മൈദയും ചേർത്തു നല്ലപോലെ കുഴച്ചതിനുശേഷം ശർക്കര പഴനി വേലക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അല്ലെങ്കിൽ പഞ്ചസാര ചേർത്താൽ മതിയാവും നന്നായി കഴിച്ചതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് […]

പഴയ ജീൻസ് ഒന്നും ഇനി കളയല്ലേ ഒരൊറ്റ പഴയ ജീൻസ് കൊണ്ടുള്ള ഈ 3 ഐഡിയകൾ കണ്ടാൽ നിങ്ങൾ ഞെട്ടും!! Old jeans pant reuse Tips and ideas

Old jeans reuse ideas : അമ്പമ്പോ.!! പലർക്കും അറിയില്ല ഇതിന്റെ രഹസ്യം.!! “പഴയ ജീൻസ് ഒന്നും ഇനി കളയല്ലേ ഒരൊറ്റ പഴയ ജീൻസ് കൊണ്ടുള്ള ഈ 3 ഐഡിയകൾ കണ്ടാൽ നിങ്ങൾ ഞെട്ടും!! ” വീട്ടിലിരിക്കുന്ന പഴയ ജീൻസുകൾ വെറുതെ കളയേണ്ട ഉപയോഗങ്ങൾ ഏറെയാണ്! സാധാരണയായി ജീൻസ് ഉപയോഗിച്ച് പഴയതായാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ചെറിയ രീതിയിലുള്ള സ്റ്റിച്ച് വിടലും മറ്റും പറ്റിയാൽ പോലും ആ ജീൻസ് പിന്നീട് പലപ്പോഴും ഉപയോഗിക്കാൻ […]

ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!! Butterfly pea flower health tips and tricks

ഈ പൂവിന്റെ പേര് അറിയാമോ.? വേലിയിലോ വഴിയരികിലോ ഇങ്ങനെയൊരു ചെടിയും പൂവും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ.!! ഇങ്ങനൊരു ചെടി കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ എത്രപേർക്കറിയാം. ഈ സസ്യം ഒരെണ്ണം എങ്കിലും വീട്ടുപരിസരത്ത് ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. വളരെ അധികം ഔഷധ ഗുണങ്ങളുള്ള ഈ സസ്യം ശംഖുപുഷ്പം എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും വിളിപ്പേരുള്ള ചെറു സസ്യം ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്. ഈ പുഷ്പത്തിന്റെ […]

കഞ്ഞിവെള്ളം ഇനി വെറുതെ കളയല്ലേ; ഒറ്റ സെക്കൻഡിൽ പരിഹാരം.!! ഈ ഒരു സൂത്രം ചെയ്താൽ എത്ര കാടുപിടിച്ച മുറ്റവും 10 മിനിറ്റിൽ ക്ലീനാക്കാം.. | To Remove Weeds Using Kanjivellam

To Remove Weeds Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചോറ് വച്ചു കഴിഞ്ഞാൽ ബാക്കിവരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തി പല രീതിയിലുള്ള ക്ലീനിങ് ടെക്നിക്കുകളും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്നത് കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കാനായി തയ്യാറാക്കാവുന്ന ഒരു സൊല്യൂഷനാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ കഞ്ഞിവെള്ളവും […]

ആർക്കും അറിയാത്ത ഈ സൂത്രം ചെയ്താൽ മതി.!! കുക്കറിന്റെയും മിക്സി ജാറിന്റെയും വാഷർ ലൂസായത് ഒറ്റ സെക്കൻഡിൽ റെഡിയാക്കാം; | Cooker Mixi Washer Useful Tips

Cooker Mixi Washer Useful Tips : അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് സാധനങ്ങളാണല്ലോ മിക്സിയും കുക്കറും. അരപ്പുകൾ തയ്യാറാക്കാൻ മിക്സി എത്രത്തോളം ആവശ്യമാണോ അത്രയും തന്നെ പാചകത്തിൽ ആവശ്യമുള്ള ഒന്നാണ് കുക്കർ. എന്നാൽ ഇവയിൽ രണ്ടിലും കോമൺ ആയി ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് വാഷർ ലൂസായി പോകുന്നത്. പ്രത്യേകിച്ച് മിക്സിയിൽ വാഷർ ടൈറ്റായി ഇരുന്നില്ല എങ്കിൽ അരയ്ക്കുന്നത് പുറത്തേക്ക് തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ വാഷർ ടൈറ്റായി ഇരിക്കുന്നതിന് വേണ്ടി ചെയ്തു നോക്കാവുന്ന […]

ബൾബുകൾ ഒന്നും കളയല്ലേ.. ഫ്യൂസായ ബൾബ് കൊണ്ട് മൂന്ന് ഞെട്ടിക്കുന്ന ഐഡിയകൾ.. | Old LED Bulb Reuse Idea

Old Bulb Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ ബൾബുകൾ ഫ്യൂസായി കളഞ്ഞാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. വെറുതെ അവ എടുത്തുവച്ച് യാതൊരു ഉപകാരവും ഇല്ലാത്തതു കൊണ്ട് തന്നെ ഫ്യൂസായി എന്ന് തോന്നുമ്പോൾ തന്നെ അതെടുത്ത് തൊടിയിലേക്കോ മറ്റോ വലിച്ചെറിയുന്നത് ആയിരിക്കും പലരും ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഫ്യൂസായ ബൾബുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള ക്രാഫ്റ്റ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ഫ്യൂസായ ബൾബ് ഉപയോഗിച്ച് ഒരു ഡെക്കറേറ്റീവ് ഫ്ലവർ തയ്യാറാക്കി എടുക്കാം. അതിനായി […]

അസാധ്യ രുചിയിൽ കൊതിപ്പിക്കും പലഹാരം.!! വെറും 5 മിനുട്ടിൽ നാവിൽ കൊതിയൂറും സ്വാദിൽ കനം കുറഞ്ഞ സോഫ്റ്റ് കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Steamed Snack Recipe

Tasty Steamed Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട കഴിക്കാൻ കുട്ടികൾക്ക് അധികം താൽപര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊഴുകട്ടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്തി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൊഴുക്കട്ട തയ്യാറാക്കാനായി ആദ്യം […]

വെള്ളത്തുണികളിൽ ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി.!! എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം.. | White Clothes Washing Tips

White Clothes Washing Tips : വീട്ടിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരം തുണികൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെള്ളമുണ്ടുകൾ, കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന വെള്ള ഷർട്ട് പോലുള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ എത്ര ഉരച്ചു കഴുകിയാലും അവ പോകാറില്ല. ഇത്തരം കറകൾ കളയാനായി എപ്പോഴും ഡ്രൈ ക്ലീനിങ് പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ വെള്ള വസ്ത്രങ്ങൾ എങ്ങിനെ […]

തമ്മിൽ ഇഷ്ടത്തിൽ ആണെന്ന കാര്യം അനാമിക ജാനകിയെ അറിയിക്കുകയാണ്. Patharamaattu serial latest promo

തമ്മിൽ ഇഷ്ടത്തിൽ ആണെന്ന കാര്യം അനാമിക ജാനകിയെ അറിയിക്കുകയാണ്. എന്നാൽ ഞാൻ ആലോചിച്ചതുപോലെതന്നെ ആയോ എന്ന് ആലോചിക്കുകയാണ് ജാനകി. പിന്നീട് അനാമികയോട് ഞങ്ങൾ നിശ്ചയിച്ച് ഉറപ്പിച്ച കല്യാണം മാത്രമേ നടക്കൂവെന്നും, മോൾ മാത്രമാണ് ഞങ്ങളുടെ മരുമകളെന്നും പറയുകയാണ്.ആ സമയത്ത് നയന നന്ദുവിനോട് പല ഉപദേശങ്ങളും നൽകുകയാണ്. നിൻ്റെ അടുത്ത് ഞാൻ ചായ തന്ന് വിടാമെന്നും, നീ പഴയതുപോലെ അനിയോട് സംസാരിക്കണമെന്നും പറയുകയാണ്.അങ്ങനെ നന്ദു ചായകൊണ്ട് വന്ന് അനിക്ക് കൊടുത്ത് സംസാരിക്കുമ്പോഴാണ് ജാനകി വരുന്നത്. ഇവരെ കണ്ടതും ജാനകിക്ക് […]