ബാക്കി വന്ന ചോറ് കൊണ്ട് നല്ലൊരു മൊരിഞ്ഞ പലഹാരം തയ്യാറാക്കാം Left over rice snack recipe
ബാക്കി വന്ന ചോറ് കൊണ്ട് നല്ലൊരു മൊരിഞ്ഞ പലഹാരം തയ്യാറാക്കാം ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ബാക്കി വരുന്ന ചോറിന് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്താൽ കുറച്ചു കടലമാവും കുറച്ച് അരിപ്പൊടി കുറച്ച് സവാള പച്ചമുളക് കറിവേപ്പില മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി നമുക്ക് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്ത് കോരാവുന്നതാണ് എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ […]