ചാമ്പക്ക കൊണ്ട് ഹെൽത്തി ആയിട്ടുള്ള പച്ചടി ഉണ്ടാക്കാം Chambakka pachadi recipe
ചാമ്പക്ക കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചാമ്പക്ക പച്ചടി ഉണ്ടാക്കാം പച്ചടി എന്നൊക്കെ പറയുമ്പോൾ നമ്മൾ സാധാരണ വെള്ളരിക്ക കൊണ്ട് അല്ല എന്നുണ്ടെങ്കിൽ പൈനാപ്പിൾ കൊണ്ട് തയ്യാറാക്കാറുണ്ട് പക്ഷേ അതൊന്നും അല്ലാതെ നമ്മൾ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചാമ്പക്ക കൊണ്ടുള്ള ഈ ഒരു പച്ചടി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ.. സാമ്പത്തിക നല്ല ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം അടുത്തതായി ഇതിന് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിനുശേഷം അടുത്തതായി തേങ്ങ […]