Browsing author

Asha Rajanarayanan

I am Asha Rajanarayanan, From Bangalore. I am very much passionate in cooking, here i am presenting of my skills in cooking and doing experiments for new recipes.Here u will get all the recipes that can be made easily. Cooking is also the one of most relaxing method as listening music. Visit this website you can easily learn how to cook. I would like to share my ideas with all of you, and seeking this place for gaining knowledge's in here from others.

കുറച്ചു ഉള്ളിയും അരിപ്പൊടിയും ഉണ്ടെങ്കിൽ നല്ലൊരു പലഹാരം തയ്യാറാക്കാം. Naadan ullivada recipe

സാധാരണ ഉള്ളിവട തയ്യാറാക്കുന്ന സമയത്ത് മൈദ മൈദ ശരീരത്തിന് അധികം ഹെൽത്തി പറയാറുണ്ടെങ്കിലും നമ്മൾ പലതരം പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ മൈദ അല്ലാതെ നമുക്ക് അരിപ്പൊടി കൊണ്ട് വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും.. സവാള ആദ്യം നീളത്തിൽ അരിഞ്ഞതിനുശേഷം അതിലേക്ക് നമുക്ക് മല്ലിയിലയും അതുപോലെ മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം […]

ഹോട്ടൽ സ്റ്റൈലിൽ നല്ല കുറുകിയ മീൻ കറി തയ്യാറാക്കാം. Creamy Kerala fish curry recipe

ഹോട്ടലിലെ മീൻ കറി കഴിക്കുമ്പോൾ നമുക്ക് എപ്പോഴും തോന്നാറുണ്ട് എങ്ങനെയാണ് ഇത്രയധികം കുറുകിയിട്ടുള്ളത് അതുപോലെ കുറുകി വരും മീൻ കറിയാണ് തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം മീൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ നല്ലപോലെ കഴുകിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു അരപ്പ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി […]

എന്റമ്മോ എന്താ രുചി! വെണ്ടയ്ക്ക കൊണ്ട് ഒരുതവണ ഇങ്ങനെ ചെയ്തു നോക്കൂ; ബാക്കി പലഹാരങ്ങളെല്ലാം ഇനി മറന്നേക്കൂ! | Special Vendakka Popcorn Recipe

Special Vendakka Popcorn Recipe : നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ ഉണ്ടാക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരിക്കും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ മാത്രം കഴിച്ചാൽ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള വെണ്ടയ്ക്ക ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു വെണ്ടയ്ക്ക പോപ്കോണിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വെണ്ടയ്ക്ക പോപ്ക്കോൺ തയ്യാറാക്കാനായി ഏകദേശം 200 ഗ്രാം വെണ്ടയ്ക്ക നല്ലതുപോലെ കഴുകിത്തുടച്ച് എടുക്കുക. അതിനുശേഷം വെണ്ടക്കയുടെ രണ്ടറ്റവും പൂർണ്ണമായും കട്ട് […]

ഹെൽത്തി ആയിട്ടുള്ള ആപ്പിൾ ജ്യൂസ് തയ്യാറാക്കാം. Special healthy easy apple juice recipe

വളരെ ഹെൽത്തി ആയിട്ടുള്ള ആപ്പിൾ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ആപ്പിൾ ജ്യൂസ് ആയതുകൊണ്ട് തന്നെ അതിന് രുചിയുടെ കാര്യം എടുത്തു പറയേണ്ട ആവശ്യമില്ല പക്ഷെ ചെറിയൊരു ചേരുവയുടെ മാറ്റത്തോട് കൂടി ഈയൊരു ജ്യൂസിന്റെ ഒരു രുചി കൂടുകയാണ് അതിനായിട്ട് നമുക്ക് ചേർക്കേണ്ടത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക തോല് കളഞ്ഞിട്ട് മുറിച്ചാലും മതി അത് നന്നായിട്ട് മുറിച്ചതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പാലും പഞ്ചസാരയും ഒഴിച്ചു കൊടുത്തതിനു ശേഷം നന്നായിട്ട് അരച്ചെടുക്കുക ഇതിലേക്ക് ചേർത്ത് […]

വെറും 10 മിനിറ്റ് മതി റവ കൊണ്ട് നല്ല രുചികരമായിട്ടുള്ള കേസരി തയ്യാറാക്കാം. Indian sweet rava kesari recipe

വെറും 10 മിനിറ്റ് മതി രുചികരമായിട്ടുള്ള കേസരി തയ്യാറാക്കാൻ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന അത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു കേസരി തയ്യാറാക്കുന്നതിനായിട്ട് വെറും 10 മിനിറ്റ് മാത്രം മതി എല്ലാവർക്കും കേസരി ഒരുപാട് ഇഷ്ടമാകും. കേസരി തയ്യാറാക്കാനായിട്ടു റവ നന്നായിട്ടൊന്ന് വറുത്തെടുത്താൽ നന്നായിരിക്കും നെയ്യിൽ വറുക്കുന്നതാണ്. ഏറ്റവും നല്ലത്. അതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് കേസരി തയ്യാറാക്കുന്നതിനായിട്ട് ഈ റവയിലേക്ക് നമുക്ക് ആവശ്യത്തിന് പഞ്ചസാരയും അതുപോലെതന്നെ എല്ലാ ഫുഡ് കളറും ചേർത്തു കൊടുക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് […]

ശർക്കര ഉണ്ട് നല്ല രുചികരമായിട്ടുള്ള വട്ടയപ്പം തയ്യാറാക്കി എടുക്കാം. Jaggery appam recipe

പഞ്ചസാര ഇഷ്ടമില്ലാത്തവർക്ക് അതുപോലെ തന്നെ രുചികരമായത് കഴിക്കണം എന്നുള്ളവർക്ക് ശർക്കര കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള വട്ടയപ്പം തയ്യാറാക്കി എടുക്കാം ഈയൊരു വട്ടയപ്പം തയ്യാറാക്കുന്ന ആദ്യമായ് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അതിലേക്ക് നമുക്ക് ശർക്കരപ്പാനി ചേർത്ത് തന്നെ അരച്ചെടുക്കണം. ഹരി നന്നായിട്ട് കുതിർത്തതിനു ശേഷം അതിലേക്ക് ശർക്കരപ്പാനി ഏലക്കായും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം ഇനി ഇതിലേക്ക് […]

അരി പൊടിക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട നല്ല രുചികരമായിട്ടുള്ള അച്ചപ്പം തയ്യാറാക്കി എടുക്കാം. Kerala traditional naadan achappam recipe

ഹെൽത്തിയായിട്ടുണ്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന അച്ചപ്പം നമുക്ക് തയ്യാറാക്കി എടുക്കാം പഴയ കാലത്ത് ഒരു റെസിപ്പിയാണ് അച്ചപ്പം നമുക്ക് കുറെ കാലം സൂക്ഷിച്ചു കഴിക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് അരിപ്പൊടി മാത്രം മതി അരിപ്പൊടി നല്ലപോലെ ഒന്ന് വെള്ളത്തിൽ കലക്കിയെടുക്കുക അതിനുശേഷം അതിലേക്ക് നമുക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് അതിന്റെ ഒപ്പം തന്നെ പഞ്ചസാരയും ചേർത്ത് കൊടുക്കാവുന്നതാണ് ചില സ്ഥലങ്ങളിൽ ആളുകൾ മുട്ടയും ചേർത്തു കൊടുക്കാറുണ്ട് അത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ […]

കല്യാണ വീട്ടിലെ പെർഫെക്റ്റ് ആയിട്ടുള്ള നെയ്ച്ചോർ തയ്യാറാക്കി എടുക്കാം. Healthy traditonal ghee rice recipe

കല്യാണ വീട്ടിലെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള നെയ്ച്ചോറ് തയ്യാറാക്കി എടുക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നെയ്ച്ചോർ ആണിത് സാധാരണ നമുക്കൊരു നെയ്ച്ചോർ ഉണ്ടെങ്കിൽ പിന്നെ നമുക്ക് അതിന്റെ സൈഡ് ഡിഷ് ഇല്ലെങ്കിൽ പോലും കഴിക്കാൻ ഇഷ്ടമാകും. അങ്ങനെയുള്ള ഒരു രുചിയാണ് ഈ ഒരു കല്യാണ വീടുകളിൽ നിന്ന് കിട്ടുന്നതിന്റെ കൂടെ ചിക്കൻ കറിയാണ് എല്ലാവരും കഴിക്കാറുള്ളത് വളരെയധികം രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഈ ഒരു റെസിപ്പി നമുക്ക് കഴിക്കുന്നതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ […]

ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. Easy special wheat dosa recipe

ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ സാധാരണപോലെ വെറുതെ മാവ് കലക്കി ഒഴിച്ച് ഉണ്ടാക്കുക മാത്രമല്ല നമുക്ക് വളരെയധികം രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.. ആദ്യം നമുക്കൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പ് എടുത്തതിനുശേഷം അതിലേക്ക് ഉപ്പ് ചേർത്ത് അതിലേക്ക് പച്ചമുളക് ഇഞ്ചിയൊക്കെ ചേർത്തുകൊടുത്തതിലേക്ക് മല്ലിയില ചേർത്ത് കൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് വളരെ രുചികരമായിട്ടുള്ള ഒന്നുതന്നെയാണത് ഈ ഒരു റെസിപ്പിയുടെ മാവ് കലക്കിയതിനുശേഷം […]

ഒരു മാങ്ങ കിട്ടുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഏറ്റവും രുചികരമായിട്ടുള്ളതും കുട്ടികളുടെ പ്രിയപ്പെട്ടതുമായ ഒന്നാണ് കുൽഫി. Easy tasty mango kulfi recipe

മാങ്ങയുടെ സീസണാണ് ഇഷ്ടം പോലെ മാങ്ങ കിട്ടുന്ന സമയമാണ് ഈ ഒരു മാങ്ങ കിട്ടുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഏറ്റവും രുചികരമായിട്ടുള്ളതും കുട്ടികളുടെ പ്രിയപ്പെട്ടതുമായ ഒന്നാണ് കുൽഫി. അധികം സമയം ഒന്നും എടുക്കാതെ തന്നെ നമുക്ക് കുൽഫി തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് മാങ്ങ തോല് കളഞ്ഞതിനുശേഷം ഒന്ന് കട്ട് ചെയ്തത് എടുക്കുക. അതിനുശേഷം ജാർ ഇട്ടുകൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക അതിന് ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു കൊടുക്കാവുന്നതാണ് ഇനി നമുക്ക് അതിലേക്ക് ചേർക്കേണ്ടത് […]