അട മാങ്ങ കൊണ്ട് നിങ്ങൾ ഇതുപോലെയാണ് അച്ചാർ ഉണ്ടാക്കുന്നതെങ്കിൽ കാലങ്ങളോളം സൂക്ഷിച്ചു വയ്ക്കാം How to make ada manga recipe
അട മാങ്ങ കൊണ്ട് നിങ്ങൾ ഇതുപോലെയാണ് അച്ചാർ ഉണ്ടാക്കുന്നത് എങ്കിൽ കാലങ്ങളോളം സൂക്ഷിച്ചു വെക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള അച്ചാർ ഉണ്ടാക്കാൻ അതിനായിട്ട് നമുക്ക് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു രഹസ്കൂട്ട് അവിടെ കാണിക്കുന്നുണ്ട് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് കടുകും ചുവന് മുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒക്കെ ചേർത്തു കൊടുത്തു ചുവന്ന മുളകും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് കൊടുത്ത് […]