ഗോതമ്പുപൊടിയും തേങ്ങയും കൊണ്ട് നല്ല ഒരു കിടിലൻ പലഹാരം തയ്യാറാക്കാം Fried wheat flour and coconut snack recipe
ഗോതമ്പുപൊടിയും തേങ്ങയും കൊണ്ട് നല്ലൊരു കിടിലൻ പലഹാരം തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം ചെയ്യേണ്ടത് ഗോതമ്പ് പൊടി നന്നായിട്ടൊന്നു വാർത്തെടുക്കുക അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊടിച്ചെടു അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിനുശേഷം ഇനി ഒരു മസാല തയ്യാറാക്കാൻ ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മസാല തയ്യാറാക്കി ചിക്കനും കൂടി ചേർത്ത് നല്ലൊരു മസാല ഉണ്ടാക്കിയെടുത്തു അതിനെ കൈ കൊണ്ട് ഉരുട്ടിയെടുത്തു ഗോതമ്പുമാവിനെ ഒന്ന് കൈകൊണ്ട് ചെറിയ […]