സുമിത്രക്ക് രക്ഷകനായി രോഹിത്ത് എത്തുമ്പോൾ; പൂജക്ക് നേരെ ആസിഡ് ഭീഷണിയുമായി പങ്കജ്, രഞ്ജിതയുടെ പതനം പൂർണമാകുന്നു.!! | Kudumbavilakku Today Episode 31 July 2024
Kudumbavilakku Today Episode 31 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോസ് അവസാനിക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ടതോർത്ത് ഭ്രാന്തിയെപ്പോലെ നിൽക്കുന്ന രഞ്ജിതയെയാണ്. പിന്നീട് കാണുന്നത് പ്രതീഷും അനിരുദ്ധും സുമിത്ര യോട് മറ്റൊരു വിവാഹത്തിൻ്റെ കാര്യം പറയുകയാണ്.ഇത് കേട്ട സുമിത്ര പൊട്ടിത്തെറിക്കുകയാണ്. ആദ്യവിവാഹത്തിൽ എനിക്ക് ഒരു കെയറിംങ്ങും കിട്ടിയിട്ടില്ലെങ്കിലും, രണ്ടാമത്തെ വിവാഹത്തിൽ എനിക്ക് അതൊക്കെ ലഭിച്ചിട്ടുണ്ട്. അതിനാൽ രോഹിത്ത് മാത്രമേ ഇനി എൻ്റെ മനസിലുണ്ടാവുമെന്ന് […]