ഹൈദരാബാദി ഫിഷ് ബിരിയാണി ഒരു റസ്റ്റോറന്റിൽ ഉണ്ടാക്കുന്നതിനേക്കാൾ നല്ല രുചിയിൽ hydrabadhi fish biriyani
ഹൈദരാബാദി ഫിഷ് ബിരിയാണി ഒരു റസ്റ്റോറന്റിൽ ഉണ്ടാക്കുന്നതിനേക്കാൾ നല്ല രുചിയിൽ നമുക്ക് വീട്ടിൽ തന്നെ നന്നായിട്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു ബിരിയാണിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണം വളരെ നല്ല ടേസ്റ്റ് ആണ്. ഇതിനുവേണ്ട ഫിഷ് കഴുകി വൃത്തിയാക്കി വയ്ക്കാം ദശ കട്ടിയുള്ള മീൻ നോക്കി വേണം എടുക്കാൻ ഏത് വേണമെങ്കിലും എടുക്കാവുന്നതാണ്. ഇനി ഒരു പാത്രത്തിൽ ഇതിനുവേണ്ട മസാല തയ്യാറാക്കാം അതിനായി മുളകുപൊടി,മഞ്ഞൾപ്പൊടി,ഗരം മസാലപ്പൊടി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് കുറച്ചു വെള്ളം നാരങ്ങാനീര് ഇത്രയും ഒഴിച്ച് […]