വീശി അടിക്കാതെ നല്ല കിടിലൻ പൊറോട്ട തയ്യാറാക്കാം . Tasty Kerala Porotta Recipe
Tasty Kerala Porotta Recipe : വീശി അടിക്കേണ്ട ആവശ്യം ഒന്നുമില്ല നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സാധനം തന്നെയാണ് പൊറോട്ട നമുക്ക് ചെയ്യേണ്ടത് ആദ്യമായി മൈദ ആവശ്യത്തിന് എണ്ണയും ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് കുഴച്ചെടുത്ത് മാവിലയിൽ മാവിനെ നമുക്കൊന്ന് പരത്തിയെടുത്ത് അതിനുമുകളിൽ വീണ്ടും കുറച്ചു എണ്ണ തടവിശേഷം വീണ്ടും ഇതിനെ ഒന്ന് മടക്കി വീണ്ടും പരത്തിയെടുക്കുക ഇങ്ങനെ കുറച്ചു അധികം സമയം ചെയ്തതിനുശേഷം […]